സാധാരണ കച്ചവടക്കാർക്കും ഓൺലൈനിലേക്കു കടന്നു വരാൻ കഴിയും ഞങ്ങൾ വ്യാപാരി ഓൺലൈനിൽ നിങ്ങളെ സഹായിക്കാം വലിയ ഇകൊമേഴ്സ് കമ്പനികളോടൊപ്പം ചെറുകിട കച്ചവടക്കാർക്കും ഓൺലൈൻ സെയിൽസ് ചെയ്ത് അവരുടെ കച്ചവടം പിടിച്ചു നിർത്തുവാനും ബിസിനസ്സ് സിസ്റ്റമാറ്റിക് ആക്കുവാനും വേണ്ടി സഹായിക്കുന്ന ഇ കോമേഴ്‌സ് വെബ്സൈറ്റ് ആണ് വ്യാപാരി ഓൺലൈൻ .കോം.
Wholesale /Retail ഷോപ്പ് കളെയും ഡെലിവെറി ബോയ്സ് നേയും,ഡെലിവെറി ചെയ്യാൻ താല്പര്യമുള്ള ഓട്ടോറിക്ഷ,ടെമ്പോ ഡ്രൈവേഴ്സ് നെയും, കസ്റ്റമേഴ്സിനെ യും connect ചെയ്യുന്ന ഒരു വെബ് സൈറ്റ് ആൻഡ് ആൻഡ്രോയ്ഡ്/ഐഒഎസ് ആപ്ലിക്കേഷനോട് കൂടി വരുന്ന www.vyaparionline.com സാധാരണ കച്ചവടക്കാർക്കും അവർക്കു ഒപ്പം നിൽക്കുന്ന കസ്റ്റമേഴ്‌സിനും വേണ്ടി തയ്യാറാക്കിയതാണ്.ഈ സംരംഭം കേരളത്തിലെ എല്ലാ പഞ്ചായത്ത്/ മുൻസിപ്പാലിറ്റികളിലും ഫ്രാഞ്ചൈസി ആയി ആണ് പ്രവർത്തിക്കുക. ചെറിയ മുതൽ മുടക്കിൽ നിങ്ങളുടെ നാട്ടിൽ ഫ്രാഞ്ചൈസി സംരംഭം ആരംഭിക്കാനോ,ഞങ്ങളുടെ ഡെലിവെറി സിസ്റ്റത്തിന്റെ ഭാഗം ആകാനോ, ഹോം ഡെലിവെറി ആയി സാധനങ്ങൾ കസ്റ്റമറുടെ വീടുകളിൽ കൊടുക്കാൻ താല്പര്യമുള്ള ഷോപ്പുകൾക്കും താഴെയുള്ള ലിങ്കിൽ രെജിസ്റ്റർ ചെയ്യാം.