About Us

About Us

വലിയ ഇകൊമേഴ്സ് കമ്പനികളോട് ഒപ്പം ചെറുകിട കച്ചവടക്കാർക്കും ഓൺലൈൻ സെയിൽസ് ചെയ്ത് അവരുടെ കച്ചവടം പിടിച്ചു നിർത്തുന്നതിനും കച്ചവടം വളർത്തുന്നതിനും വേണ്ടി അവരെ സഹായിക്കുന്ന ഒരു ഇ കൊമേഴ്സ് വെബ് സൈറ്റാണ്‌ VyapariOnline.com
ഷോപ്പ് കളെയും ഡെലിവറി ബോയ്സ് നേയും,ഡെലിവറി ചെയ്യാൻ താല്പര്യമുള്ള ഓട്ടോറിക്ഷ ഡ്രൈവേഴ്സ് നെയും, കസ്റ്റമേഴ്സിനെ യും connect ചെയ്യുന്ന ഒരു വെബ് സൈറ്റ് ആൻഡ് ആൻഡ്രോയ്ഡ്/ഐഒഎസ് ആപ്ലിക്കേഷൻ ആണ് ഇത് . ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ചെറുകിട കച്ചവടക്കാർക്ക് വേണ്ടിയിട്ട് വളരെ അതികം ഉപയോഗം ചെയ്യുന്ന www.vyaparionline.com എന്ന വെബ്സൈറ്റ് MSME സെക്ടറിൽ വലിയ ഒരു വിപ്ലവം സൃഷ്‌ടിക്കും എന്ന് ഞങ്ങൾ പ്രതിക്ഷിക്കുന്നു
ആൻഡ്രോയിഡ്/ഐഒഎസ് ആപ്ലിക്കേഷനും ലഭ്യമാണ്.
കൂടുതലറിയാൻ വിളിക്കു :+91 9995096970

Scroll Up