നിങ്ങൾ ഒരു ഷോപ്പ് ഉടമയാണോ ? നിങ്ങൾ ഈ പ്രത്യേക സാഹചര്യത്തിൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ നിങ്ങൾ ഇകൊമേഴ്സ് രീതിയിൽ വീടുകളിൽ എത്തിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ? ഞങ്ങൾ നിങ്ങളെ സഹായിക്കാം
വലിയ ഇകൊമേഴ്സ് കമ്പനികളോട് ഒപ്പം ചെറുകിട കച്ചവടക്കാർക്കും ഓൺലൈൻ സെയിൽസ് ചെയ്ത് അവരുടെ കച്ചവടം പിടിച്ചു നിർത്തുന്നതിന് വേണ്ടി അവരെ സഹായിക്കുന്ന ഒരു ഇ കൊമേഴ്സ് വെബ് സൈറ്റ് ഞങ്ങൾ ഡെവലപ്പ് ചെയ്തു.
ഷോപ്പ് കളെയും ഡെലിവറി ബോയ്സ് നേയും,ഡെലിവറി ചെയ്യാൻ താല്പര്യമുള്ള ഓട്ടോറിക്ഷ ഡ്രൈവേഴ്സ് നെയും, കസ്റ്റമേഴ്സിനെ യും connect ചെയ്യുന്ന ഒരു വെബ് സൈറ്റ് ആൻഡ് ആൻഡ്രോയ്ഡ്/ഐഒഎസ് ആപ്ലിക്കേഷൻ ആണ് ഡെവലപ്പ് ചെയ്തത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ചെറുകിട കച്ചവടക്കാർക്ക് വേണ്ടിയിട്ട് www.vyaparionline.com എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്തു കൊടുക്കുകയാണ്. ഈ പ്രത്യേക സാഹചര്യം നമ്മൾ എല്ലാം ഒന്നിച്ചു മറികടക്കുന്നത് വരെ യാതൊരു വിധ കമ്മീഷനുകളും രജിസ്ട്രേഷൻ ഫീസുകളും ഇല്ലാതെയാണ് വെബ്സൈറ്റ് ഓപ്പൺ ചെയ്യുന്നത്.
ആൻഡ്രോയിഡ്/ഐഒഎസ് ആപ്ലിക്കേഷനും ലഭ്യമാണ്.
ഹോം ഡെലിവറി ആയി സാധനങ്ങൾ കസ്റ്റമറുടെ വീടുകളിൽ കൊടുക്കാൻ താല്പര്യമുള്ള ഷോപ്പുകൾ താഴെക്കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക